10th Islahi State Conference
Agricultural exhibition
09-02-2024 : ഹരിത കാർഷിക നവ കേരളത്തിനായി ബ്രദർ നാറ്റ് കാർഷിക മേള തുടങ്ങി. മുജാഹിദ് പത്താം സംസ്ഥാന സമ്മേളന നഗരിയിൽ നടക്കുന്ന ബ്രദർനാറ്റ് കാർഷിക മേള അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ടി കെ സൈഫുന്നീസ ഉദ്ഘാടനം ചെയ്യുന്നു.
The message- science exhibition on Islam- inaguation
മെസ്സേജ് സയൻസ് എക്‌സിബിഷന് കരിപ്പൂർ വെളിച്ചം നഗറിൽ തുടക്കം… ഇനി സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെയുള്ള യാത്രയുടെ ദിവസങ്ങൾ.
bookstalgiya books fare inauguration
വിജ്ഞാന യാത്രക്ക് വെളിച്ചം നഗറിൽ പ്രൗഢമായ തുടക്കം. തോക്കിന് വാക്കിന്‍റെ ശക്തി ഇല്ലാതാക്കാൻ കഴിയില്ല : പി.കെ. പാറക്കടവ് സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ ആദ്യത്തെ ഭീകരാക്രമം 1948 ജനുവരി 30 നായിരുന്നുവെന്നും ആദ്യത്തെ ഭീകരാക്രമിയുടെ പേര് നാഥുറാം ഗോഡ്സേ എന്നാണെന്നും പ്രമുഖ...