15-18 February 2024 | Karippur - Kozhikode
ISLAHI CONFERENCE
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം

About Event
വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന സന്ദേശവുമായി 2024 ഫെബ്രുവരി 15, 16, 17, 18 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഒരു ലക്ഷത്തോളം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ നാല് ദിവസങ്ങളിലായി എത്തിച്ചേരുന്ന വന്‍ ജനാവലിക്ക് പരിപാടി വീക്ഷിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കുവാനും സൗകര്യപ്പെടുംവിധമുള്ള വിശാലമായ സൗകര്യങ്ങളാണുള്ളത്. ഇതിന് പുറമെ ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍, കിഡ്‌സ് പാര്‍ക്ക്, കാര്‍ഷിക മേള, യുവത പുസ്തക മേള എന്നിവക്കുള്ള പന്തലും അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളിലുമായാണ് സമ്മേളനം.
MAIN PAVILIONS

Message Exhibition
ആസ്ട്രോണമിക്കൽ തിയേറ്റർ, VR ലാബ് ഒൺ ഓഷ്യനോഗ്രഫി, മെഡിക്കൽ, കാഴ്ച, ആന്റി ഡ്രഗ് എക്സ്പോ , ശാസ്ത്രജ്ഞർ,വേദ വെളിച്ചം, പ്രവാചക ജീവിതം തുടങ്ങി പത്ത് ഡിപാർട്ട്മെന്റു കളിലായി മെഗാ എക്സ്പോ

കാര്‍ഷിക മേള
നഴ്സറികൾ ജൈവ- കാർഷിക ഉത്പന്നങ്ങൾ വിത്തിനങ്ങൾ സെമിനാറുകൾ ആരോഗ്യ ബോധവത്കരണം ഫലവൃക്ഷങ്ങൾ ഓർഗാനിക്ക് ഉത്പന്നങ്ങൾ വേദം പരാമർശിച്ച ഭക്ഷ്യ വസ്ഥുക്കളെ

പുസ്തക മേള
ബുക്സ്റ്റാൾജിയ മെഗാ പുസ്തകമേള യുവത ബുക്ക് ഹൌസ് സംഘടിപ്പിക്കുന്ന ഇസ്ലാമിക പുസ്തകങ്ങളുടെ മികച്ച ശേഖരം. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ബാലസാഹിത്യം തുടങ്ങിയവ
News & Updates
Location


Address
CIG Building
RM Road, Kozhikode

Email us
pr@islahiconference.com
knm@markazudawa.org

Call us
+91-495 2701804
+91 73564 83444