ScheduleDetailed Program
മുജാഹിദ് പ്രസ്ഥാനത്തിൻറെ പത്താമത് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 15 16 17 18 വ്യാഴം വെള്ളി ശനി ഞായർ തീയതികളിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ പ്രത്യേകം സജ്ജമാക്കിയ വെളിച്ചം നഗരിയിൽ നടക്കുകയാണ്. കേരളീയരുടെ ജീവിതത്തിൽ വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ച നവോത്ഥാന സംരംഭമത്ര മുജാഹിദ് പ്രസ്ഥാനം. മഹത്തായ ഈ പ്രസ്ഥാനത്തിൻറെ പാരമ്പര്യം ഉദ്ഘോഷിക്കുന്ന ജനലക്ഷങ്ങളുടെ ആവേശകരമായ ഈ സംഗമം “വിശ്വ മാനവികതയ്ക്ക് വേദവിളിച്ചം” എന്ന ഉജ്ജ്വലമായ പ്രമേയം ഉയർത്തിപ്പിടിക്കുന്നു.
വിപുലമായ പന്തലിൽ 45 സെഷനുകളും അഞ്ചു അനുബന്ധ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസം വിവിധ പരിപാടികളോടെ നടക്കുന്ന ഈ സമ്മേളനം പ്രശസ്തരായ നിരവധി പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരിക്കും. പഠനാർഹമായ പ്രഭാഷണങ്ങളും ചർച്ചകളും കൊണ്ട് ധന്യമാകുന്ന ഈ മഹാസമ്മേളനത്തിന് സാക്ഷിയാവാൻ താങ്കളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പാറപ്പുറത്ത് മൊയ്തീൻകുട്ടി എന്ന ബാവ ഹാജി
(ചെയർമാൻ: സംഘാടക സമിതി)
ഡോക്ടർ ഇ കെ അഹ്മദ് കുട്ടി
(മുഖ്യ രക്ഷാധികാരി)
സി പി ഉമർ സുല്ലമി
(ജനറൽ കൺവീനർ)
GLOBAL ISLAHI MEET
GLOBAL ISLAHI MEET
UNITY MEET
യൂണിറ്റി വളണ്ടിയര്‍ മീറ്റ്
INAUGURAL CONFERENCE
INAUGURAL CONFERENCE
ഖുര്‍ആന്‍ സമ്മേളനം
വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം
ജുമുഅ
ജുമുഅ
യുവജന സമ്മേളനം
യുവജന സമ്മേളനം
വനിതാ സമ്മേളനം
വനിതാ സമ്മേളനം
വിദ്യാര്‍ഥി വിദ്യാര്‍ഥിനി സമ്മേളനം
വിദ്യാര്‍ഥി വിദ്യാര്‍ഥിനി സമ്മേളനം