10th Islahi State Conference
Agricultural exhibition

09-02-2024 : ഹരിത കാർഷിക നവ കേരളത്തിനായി ബ്രദർ നാറ്റ് കാർഷിക മേള തുടങ്ങി.

മുജാഹിദ് പത്താം സംസ്ഥാന സമ്മേളന നഗരിയിൽ നടക്കുന്ന ബ്രദർനാറ്റ് കാർഷിക മേള അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ടി കെ സൈഫുന്നീസ ഉദ്ഘാടനം ചെയ്യുന്നു.