മുജാഹിദ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റി May 5, 2021 അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി (വെളിച്ചം നഗരി) നിര്‍മാണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 25 മുതല്‍ 28 കൂടിയ തിയ്യതികളില്‍ നടക്കേണ്ടിയിരുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 15, 16, 17, 18... Read More