10th Islahi State Conference
ഖുർആൻ സമ്പൂർണ പഠനവേദിയുടെ ഉദ്ഘാടനം സി പി ഉമർ സുല്ലമി നിർവഹിക്കുന്നു.ഖുർആൻ സമ്പൂർണ പഠന വേദിയുടെ ഉദ്ഘാടനത്തോടെ സമ്മേളന പരിപാടികൾക്ക് കരിപ്പൂർ വെളിച്ചം നഗറിൽ തുടക്കം കുറിച്ചു
മുജാഹിദ് സമ്മേളനം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കരിപ്പൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി ഫെബ്രുവരി 15,16,17,18 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്ത് വിശാലമായ വയലില്‍ സമ്മേളന നഗരി പണി...
The Message മെഗാ എക്സിബിഷൻ കാണുന്നതിന് നേരത്തെ തന്നെ രജിസ്റ്റർ ചെയ്യാനുള്ള അവസരം! 👉🏻താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എക്സിബിഷൻ വെബ്സൈറ്റിൽ എത്തിച്ചേരും. 👉🏻 Register Now ക്ലിക്ക് ചെയ്ത ശേഷം ഇംഗ്ലീഷിലും മലയാളത്തിലും നിർദേശങ്ങൾ കാണാം. അവ...