10th Islahi State Conference

The Message മെഗാ എക്സിബിഷൻ കാണുന്നതിന് നേരത്തെ തന്നെ രജിസ്റ്റർ ചെയ്യാനുള്ള അവസരം!

👉🏻താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എക്സിബിഷൻ വെബ്സൈറ്റിൽ എത്തിച്ചേരും.

👉🏻 Register Now ക്ലിക്ക് ചെയ്ത ശേഷം ഇംഗ്ലീഷിലും മലയാളത്തിലും നിർദേശങ്ങൾ കാണാം. അവ കൃത്യമായി വായിക്കുക.

👉🏻നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദിവസവും, സമയവും തെരഞ്ഞെടുക്കുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.

Link -https://www.themessage.co.in/

The Message
Science Exhibition On Islam
Organising Committee